തോലനൂർ: കാളിപുറയത്ത് കല്ലഴി കമലാക്ഷി അമ്മയുടെ മകൻ രവീന്ദ്രനാഥൻ (75) ബംഗളൂരുവിൽ മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: കാക്കയൂർ പള്ളിയിൽ വീട്ടിൽ മാലതി. മക്കൾ: വിവേക്, വീണ. മരുമക്കൾ: ശ്രീജിത്ത്, റോഷ്നി.