ആനക്കര: വാണിയംകുളം കോതയൂര്‍ ചൊട്ടത്തൊടി വിനോദ്കൃഷ്ണന് (73) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: വിജേഷ്, വിനീഷ്. മരുമക്കള്‍: ശില്പ, സ്മിത.