എരുമപ്പെട്ടി: മങ്ങാട് പുത്തൂര്‍ വീട്ടിൽ കൊച്ചൗസേഫ് (85) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മകൻ: ഫ്രാൻസിസ് (ഷാജി). മരുമകൾ: അന്നമ്മ (ഗ്രേസി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മങ്ങാട് സെൻറ്ജോർജ് പള്ളി സെമിത്തേരിയിൽ.