വേലൂർ: വെള്ളാറ്റഞ്ഞൂർ പൊറത്തൂർ വീട്ടിൽ പരേതനായ തോമയുടെ മകൻ അന്തോണി (82) നിര്യാതനായി. ഭാര്യ: കൊച്ചുമറിയം. മക്കൾ: ജോയ്, ജോയ്സി, ഷാജു, മിനി. മരുമക്കൾ: ഷിജി, സണ്ണി, ബീന, ബാബു.