പാവറട്ടി: ചിറ്റാട്ടുകര തേറാട്ടിൽ വാറുണ്ണിയുടെ മകൻ ജോസ് (66) നിര്യാതനായി. ഭാര്യ: സൂസി മുരിങ്ങത്തേരി. മക്കൾ: ജിേൻറാ (ഐ.എൻ.ടി.യു.സി മണലൂർ മണ്ഡലം പ്രസിഡൻറ്), ജിജോ (ദുബൈ), ജിൻസി. മരുമക്കൾ: അൻജു, നീതു, സെബാസ്റ്റ്യൻ (വി.കെ.ജി ഗ്രൂപ്).