തൃപ്രയാർ: വലപ്പാട് ബീച്ച് അരയം പറമ്പിൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അരയം പറമ്പിൽ സിദ്ധി വല്ലഭൻ (73) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഉണ്ണികൃഷ്ണൻ (അമേരിക്ക). മകൾ: ഷാലി (ആസ്ട്രേലിയ). മരുമകൻ: സന്തോഷ്. സംസ്കാരം പിന്നീട്.