പാവറട്ടി: കാക്കശ്ശേരി പുളിഞ്ചേരി പറമ്പിൽ നീലങ്കാവിൽ കൊച്ചപ്പൻ (84) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജോയി, ലിസ്സി, ജോളി, ജോയ്സി, ലുസി, ലിജി. മരുമക്കൾ: ജൂലി, പോൾ, സണ്ണി, ജോയ്, ജോസ്, ഷാജു. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പാവറട്ടി സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.