കാട്ടൂർ: ഛത്തീസ്ഗഢിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ വലക്കഴ പാമ്പൂരി ബാബു (54) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ബിനോയ്, ബിനിത, പരേതയായ ബിജിത. മരുമക്കൾ: ഹരിത, ജിപിൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.