തൈക്കാട്ടുശ്ശേരി: ചെറുശ്ശേരി മേലേത്ത് ജേക്കബ് (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞില. മക്കൾ: ലീന, ആൻറു, സ്റ്റാൻലി, സലോമി. മരുമക്കൾ: ജോണി, ലിസി, ജോയ്മി, ഷൈജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പെരിഞ്ചേരി തിരുഹൃദയ തീർഥാടനകേന്ദ്രത്തിൽ.