ചാവക്കാട്: തിരുവത്ര കുമാർ സ്കൂളിന് പടിഞ്ഞാറ് വെങ്കളത്ത് രമേശെൻറ ഭാര്യ വിമല (52) നിര്യാതയായി. മക്കൾ: കൃഷ്ണപ്രസാദ്, കൃഷ്ണജിത്ത്.