കുന്നംകുളം: വടുതല ഏരുകുളത്തിന് സമീപം പെരിങ്ങാട്ടിൽ വീട്ടിൽ വേലായുധൻ (70) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: പ്രമോദ്, പ്രസാദ്, ശാന്ത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തിൽ.