വടൂക്കര: പരേതനായ മുല്ലശ്ശേരി കുഞ്ഞക്കെൻറ മകൾ ലീല (80) നിര്യാതയായി. സഹോദരങ്ങൾ: സുമതി, സുഹാസിനി, പരേതരായ സുബ്രഹ്മണ്യൻ, സരോജിനി, തങ്ക, പ്രകാശൻ.