വേലൂർ: ആനപ്പാലത്തിനു സമീപം പനയ്ക്കൽ വീട്ടിൽ അന്തോണിയുടെ ഭാര്യ അച്ചായി (86) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സേവ്യർ, റോസിലി, തോമസ്, ഫാ. ജോജു പനയ്ക്കൽ (പുറനാട്ടുക്കര പള്ളി വികാരി), ബീന, പരേതയായ ബേബി. മരുമക്കൾ: ഫിലോമിന, തോമസ്, വർഗീസ്, ലിസി, സണ്ണി. സംസ്കാരം വേലൂർ സെൻറ് ഫ്രാൻസിസ് സേവ്യാർ ഫൊറോന പള്ളി സെമിത്തേരിയിൽ കോവിഡ് നിയന്ത്രണങ്ങളോടെ നടത്തി.