എടവണ്ണ: പത്തപ്പിരിയം ചീനിയംപ്പുറത്ത് പരേതനായ രാമെൻറയും ചക്കിയുടെയും മകൻ അപ്പുക്കുട്ടൻ (ടൈലർ കുട്ടൻ-50) നിര്യാതനായി. ഭാര്യ: സുമതി (കണ്ടുതോട്). മക്കൾ: അഷു, അഖിൽ, ആതിര. മരുമക്കൾ: ഹർഷ (കുമംകുളം). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, പരേതനായ ശശിധരൻ.