ചാരുംമൂട്: താമരക്കുളം പേരൂർകാരാഴ്മ ഹരിപ്രിയയിൽ പരേതനായ കുഞ്ഞുകൃഷ്ണപ്പിള്ളയുടെ ഭാര്യ സരസമ്മ (73) നിര്യാതയായി. മക്കൾ: സുജാത, ഉഷ, സുരേഷ്കുമാർ. മരുമക്കൾ: സോമനാഥൻപിള്ള, രാധാകൃഷ്ണൻ നായർ, ബീന. സംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.