ചേര്‍ത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കാരുവള്ളില്‍ പരേതനായ ദാമോദരെൻറ ഭാര്യ കമലാക്ഷി (85) നിര്യാതയായി. മക്കള്‍: മോഹനന്, ഓമന, മനോഹരന്, ബാബു, രാധ, ചന്ദ്രന്. മരുമക്കള്‍: ഓമന, രവീന്ദ്രന്, പത്മാവതി, സുലോചന, ശശിപാലന്, ഷേര്‍ളി.