ചേർത്തല: മുട്ടത്തിപറമ്പ് കറുകത്തറ മുരളീധരൻ നായർ (68) നിര്യാതനായി. ഭാര്യ: സതി എം. നായർ. മക്കൾ: ആനന്ദ് എം. നായർ, നന്ദിനി. മരുമക്കൾ: ദീപ, സജീവ് നായർ. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.