ചെങ്ങന്നൂർ: മുളക്കുഴ കാരക്കാട് എഴിയത്തു ജയഭവനിൽ ഇ.ആർ. ജയപ്രകാശ് (70) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ധന്യ, ഷൈൻ. മരുമക്കൾ: ഷിജുമോൻ, തുഷാര. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.