ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 13ാം വാർഡ് വെട്ടക്കൽ വേലിക്കകത്ത് പരേതനായ വാവക്കുട്ടിയുടെ മകൻ ഹമീദ് കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: ഹാജറ ബീവി. മക്കൾ: സാജി, അബ്ദുൽ സമദ്, പരേതനായ സത്താർ. മരുമക്കൾ: റസിയ, സുമയ്യ.