മാന്നാർ: ബുധനൂർ മാധവപ്പള്ളി ഇല്ലത്ത് (വടക്കേ മഠം) കേശവൻ നമ്പൂതിരി (ഗോപി തിരുമേനി -86) നിര്യാതനായി. നെല്ലൂർ ക്ഷേത്ര മേൽശാന്തിയാണ്. ഭാര്യ: കൊട്ടാരക്കര വെളിയത്ത് കുടുംബാംഗം സാവിത്രി അന്തർജനം. മക്കൾ: ജി. ഈശ്വര ശർമ (റിട്ട. ഓൾ ഇന്ത്യ റോഡിയോ), ശ്രീകുമാര ശർമ (എൽ.ഐ.സി, ചെങ്ങന്നൂർ), ശോഭ. മരുമക്കൾ: സുധ, ശോഭ, ജി. ഈശ്വരൻ നമ്പൂതിരി (റിട്ട. ഓഫിസർ, സെൻട്രൽ ഡിഫൻസ്).