പെരിന്തല്‍മണ്ണ: കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം പുളിക്കാത്തൊടി ബാലകൃഷ്ണന് (76) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കള്‍: രാജേഷ്, സ്വപ്ന, ദീപക്, ദിവ്യ. മരുമക്കള്‍: ശിവശങ്കരന്, ഗിരീഷ്, സൗമ്യ, ജയ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.