ചങ്ങരംകുളം: മാട്ടത്തില്‍ താമസിച്ചിരുന്ന കിഴക്കൂട്ട് വളപ്പില്‍ അബൂബക്കര്‍ (65) നിര്യാതനായി. ചങ്ങരംകുളത്ത് ദീര്‍ഘകാലം ഐ.എന്‍.ടി.യു.സി ചുമട്ട് തൊഴിലാളി ആയിരുന്നു. ഭാര്യ: സുഹറ. മക്കള്‍: നൗഷാദ്, ഹസീന, സലീന. മരുമക്കള്‍: ലത്തീഫ്, മുസ്തഫ.