എടയൂർ: ചീനിച്ചോട് പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ (73) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വളാഞ്ചേരി ശാഖയിലെ റിട്ട. സ്റ്റാഫ് ആയിരുന്നു. ഭാര്യ: സുകുമാരി. മക്കൾ: മോഹനകൃഷ്ണൻ (കുഞ്ഞുമണി), സുനിത. മരുമക്കൾ: രമേശ്ബാബു, രശ്മി.