മങ്കട: വടക്കാങ്ങര പരേതനായ ആലക്കത്തൊടി ആലി ഹാജിയുടെ ഭാര്യ ഫാത്തിമ ചേലേംപാറ (87) നിര്യാതയായി. മക്കള്‍: സെയ്തലവി, അബ്ദുല്‍ അസീസ്, കുഞ്ഞിമുഹമ്മദ് (ജിദ്ദ), ഖദീജ, ബദറുന്നിസ, ആബിദ, റൈഹാനത്ത്. മരുമക്കള്‍: മുഹമ്മദ് പഴമള്ളൂര്‍, ഹസന് (വേരുംപിലാവ്), ഹംസ, അലവി പഴമള്ളൂര്‍ (ജിദ്ദ), ഫാത്തിമ മറ്റത്തൂര്‍, ബുഷ്റ പരിയാപുരം, റഹീമ (കാച്ചിനിക്കാട്).