അങ്ങാടിപ്പുറം: പരിയാപുരം പരേതരായ ഇടനാട്ട് മത്തായിയുടെയും ത്രേസ്യാമ്മയുടെയും മകൾ മിനി മത്തായി (44) നിര്യാതയായി. സഹോദരങ്ങൾ: രാജീവ്, റോസമ്മ, തോമസ്, ആനി, ഫ്രാൻസീസ്, ജെയിംസ്, പരേതരായ ബേബി രാജൻ, പോൾ ബേബി.