ആലിപ്പറമ്പ്: പാറലിലെ പരേതനായ കുന്നത്ത് (മുളക്കൽ) ഹംസയുടെ മകൻ യൂസുഫ് (63) നിര്യാതനായി. മാതാവ്: പരേതയായ ആയിശ മുണ്ടേക്കാടൻ (ടി.എൻ പുരം). ഭാര്യ: ഖദീജ കൊലൊത്തൊടി (കുന്നപ്പള്ളി). മക്കൾ: സുൽഫിയ, ഹഷീം (ജിദ്ദ), ഷഹാന ഷെറിൻ. മരുമക്കൾ: ഷബീർ മഞ്ഞളുങ്ങൽ (ആനമങ്ങാട്), യൂസുഫ് പൊട്ടിലിങ്ങൽ (മുതിരമണ്ണ), ബിസ്ന കലിയാൻ (രാമപുരം). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഇണ്ണിപ്പു, അബൂബക്കർ, അലവി, ഖദീജ, ഫാത്തിമ, മൈമൂന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.