കട്ടപ്പന: തോണിക്കുഴിയിൽ മാത്യു സെബാസ്റ്റ്യെൻറ (ദീപിക പാപ്പൻ ചേട്ടൻ) ഭാര്യ ത്രേസ്യാമ്മ (തെയ്യ -78) നിര്യാതയായി. വാഴത്തോപ്പ് മാപ്പിളശ്ശേരിയിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ബേബി. മരുമക്കൾ: മേഴ്സി വാഴത്തോപ്പ്, ഷൈനി കോതമംഗലം. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കട്ടപ്പന സെൻറ് ജോർജ് ഫൊേറാന പള്ളി സെമിത്തേരിയിൽ.