അടിമാലി: ഇരുമ്പുപാലം ചില്ലിേത്താട് താെഴത്തിങ്കൽ ടി.കെ. അലിയാർ (65) നിര്യാതനായി. വനംവകുപ്പ് താൽക്കാലിക ജീവനക്കാരനായിരുന്നു. ഭാര്യ: കീപ്പുറത്ത് കുടുംബാംഗം ജമീല. മക്കൾ: കരീം, അസീന, ഷെറീന. മരുമക്കൾ: സലാം, ഷാജഹാൻ, സജിമി. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ഇരുമ്പുപാലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.