നിലമ്പൂർ: ചന്തക്കുന്ന് പരേതനായ ഇരഞ്ഞിക്കൽ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ചോലയിൽ സഫിയ (68) നിര്യാതയായി. മക്കൾ: ജസ്ല (സ്റ്റാഫ് നഴ്സ്, ഗവ. ആശുപത്രി ഒറ്റപ്പാലം), പർവീസ്. മരുമക്കൾ: അബ്ദുസ്സലാം (സൗദി), ഷംന.