തൊടുപുഴ: മഞ്ഞാങ്കൽ മഠം പരേതനായ കെ.എൻ. കൊളുത്തു അയ്യരുടെ ഭാര്യ ശാരദാംബാൾ (97) നിര്യാതയായി. മക്കൾ: വസന്തി കൃഷ്ണൻ (ബംഗളൂരു), നീലകണ്ഠഅയ്യർ (എറണാകുളം), രാമചന്ദ്രൻ (തൊടുപുഴ), ഡോ. സുബ്രഹ്മണ്യ അയ്യർ (അമൃത ആശുപത്രി, എറണാകുളം), പരേതനായ സി.എ. ബാലകൃഷ്ണ അയ്യർ. മരുമക്കൾ: ലത നീലകണ്ഠൻ, സുധ, ഉമ, ഡോ. ശോഭ (അമൃത ആശുപത്രി), പരേതനായ പി.ആർ. കൃഷ്ണൻ. സംസ്കാരം ബുധനാഴ്ച 10.30ന് ബ്രാഹ്മണജന സമൂഹമഠം ശ്മശാനത്തിൽ.