നിലമ്പൂർ: വടപുറം താളിപ്പോയിൽ അഞ്ചുകണ്ടത്തിൽ മാത്യു (61) നിര്യാതനായി. ഭാര്യ: മോളി. വഴിക്കടവ് നെടുംപൊയിൽ കുടുംബാംഗമാണ്. മക്കൾ: മനു, മോനിഷ്. മരുമകൾ: ജിൻസി.