തൂക്കുപാലം: കുഴിപ്പെട്ടി കരിനിലത്ത് രാജപ്പൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലിയമ്മ. മക്കൾ: ഗീതാദേവി, പരേതരായ വിജയകുമാരി, കൃഷ്ണൻകുട്ടി നായർ. മരുമക്കൾ: ബി. സദാശിവൻ നായർ (റിട്ട. പൊതുമരാമത്ത്, തൊടുപുഴ), രമാദേവി, പരേതനായ ഗോപിനാഥൻ നായർ.