കരിമണ്ണൂര്‍: പള്ളിക്കാമുറി പുളിക്കല്‍ പരേതനായ ദേവസ്യയുടെ (പാപ്പച്ചന്) ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. കൊടിക്കുളം മാഞ്ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: ജോര്‍ജ് (തെന്നത്തൂര്‍), ജോസ് (കരിമണ്ണൂര്‍), ജോണി (പള്ളിക്കാമുറി). മരുമക്കള്‍: ജോളി മുതുപ്ലാക്കൽ, ജിന്‍സി പഴയപീടികയില്‍, ബിന്ദു അങ്കമാലി.