നിലമ്പൂർ: അകമ്പാടം വെണ്ടേക്കുംപൊയിൽ കരോട്ടുകിഴക്കേൽ അന്നമ്മ (95) നിര്യാതയായി. മക്കൾ: കുട്ടിച്ചൻ, ചാക്കോച്ചൻ, തൊമ്മച്ചൻ, ബേബിച്ചൻ, ആൻസി, മേരി, സിബി. മരുമക്കൾ: റോസമ്മ, മേരിക്കുട്ടി, ഗ്രേസി, ജോസഫ്, ജോസ്, ജെയ്നമ്മ, പരേതയായ എത്സമ്മ.