വായ്പ്പൂര്: റഹ്മത്ത് മൻസിലിൽ പി.ഇ. മുഹമ്മദ് ഖാൻ (റിട്ട. ഹെഡ്മാസ്റ്റർ-92) നിര്യാതനായി. മുസ്ലിം ലീഗ് കല്ലൂപ്പാറ നിയോജക മണ്ഡലം പ്രസിഡൻറ്, വായ്പ്പൂര് യത്തീംഖാന ചെയർമാൻ, മുസ്ലിം പഴയ പള്ളി ജമാഅത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മീരാമ്മ. മക്കൾ: പി.ഇ. റഹ്മത്തുല്ലാഖാൻ (മുസ്ലിം ലീഗ് റാന്നി നിയോജക മണ്ഡലം സെക്രട്ടറി), പി.എം. ഹിദായത്തുല്ല ഖാൻ (വാട്ടർ അതോറിറ്റി, തിരുവല്ല). മരുമക്കൾ: റഷീദ റഹ്മത്ത് (വനിത ലീഗ് പത്തനംതിട്ട ജില്ല പ്രസിഡൻറ്), ഷീജ ബീഗം.