കലഞ്ഞൂർ: ഇടയിലെ വീട്ടിൽ (ഹരീഷ് ഭവനം) പരേതനായ ഭരതെൻറ മകൻ ഹരീഷ് (34) നിര്യാതനായി. സംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.