മലപ്പുറം: മുണ്ടക്കോട് സ്വദേശി കപ്പുക്കുത്ത് പൊറ്റമ്മൽ അലവിക്കുട്ടി (74) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ജലീൽ, ഷാഹിന, വാഹിദ്, റസാഖ്, ഷുക്കൂർ, ലത്തീഫ്, സലാം, ത്വയ്യിബ, റഊഫ്. മരുമക്കൾ: ബഷീർ, സമദ്.