പരപ്പനങ്ങാടി: അഞ്ചപ്പുര രണ്ടാം റെയിൽവേ ഓവുപാലത്തിനു സമീപം കാഞ്ഞിരശ്ശേരി ഗംഗാധരൻ (75) നിര്യാതനായി. പി.ഡബ്ല്യൂ.ഡി റോഡ് സെക്ഷൻ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: മൈഥിലി. മക്കൾ: രാജേഷ് കുമാർ, രാജീവ്, ലിഷ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, മിനി, ഷൈജ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.