കമ്പളക്കാട്: കൈപ്പാട്ടുകുന്ന് എട്ട്ബൈത്ത് പരേതനായ പുഴക്കൂൽ സൂപ്പിയുടെ ഭാര്യ ബിയ്യാത്തു (65) നിര്യാതയായി.മക്കൾ: മൂസ (അപ്പപാറ ജുമാമസ്ജ്ദ് ഖത്തീബ്), കുഞ്ഞമ്മദ്, അബ്ദുൽ നാസർ (ദുബൈ), ജമീല, സക്കീന.മരുമക്കൾ: ചേക്കൂട്ടി വാളാട്, ഷാജഹാൻ കോവ പനമരം, നദീറ, റാഷിദ, നസീഹ. സഹോദരന്മാർ: അബ്ദുല്ല, ആലി, ഇബ്രാഹീം, അമ്മദ്, മറിയം, ആയിശ.