ചീക്കല്ലൂർ: പരേതനായ പാരമ്പര്യ മൃഗചികിത്സകനായിരുന്ന കൂളിമൂല കള്ളുമൂപ്പെൻറ ഭാര്യ മാധവി (75) നിര്യാതനായി. മക്കൾ: ബാലൻ, ശിവൻ, ഭാസ്കരൻ, മണികണ്ഠൻ, യശോദ, ശങ്കരൻ. മരുമക്കൾ: തങ്കമണി, ശകുന്തള, ലീല, സരിത (പഞ്ചായത്ത് അംഗം), ജയൻ പാക്കം, ശ്രീന.