താനൂർ: താനാളൂർ അങ്ങാടിക്ക് സമീപം ഒഴൂർ റോഡിൽ ചാട്ടുമുക്കിൽ മുഹമ്മദ് കുട്ടി (ബാപ്പു ഹാജി-83) നിര്യാതനായി. ഭാര്യ: ഖദീജ: മക്കൾ: അഷ്റഫ് (സൗദി) ഷംസിറ, ബുഷ്റ. മരുമക്കൾ: സയ്യിദലവി (സൗദി) മൊയ്തീൻ (യു.എ.ഇ) ഷക്കീല. സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, ഇബ്രാഹിം, അബ്ദുറഹ്മാൻ, ഫാത്തിമ, കുഞ്ഞായിശു, ഫാത്തിമക്കുട്ടി, റംല, പരേതനായ ബീരാൻ ഹാജി, പരേതനായ യാഹു ഹാജി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് താനാളൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.