കുരുവട്ടൂർ: വിമുക്ത ഭടനും റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനുമായിരുന്ന എളോറ ജനപാലൻ (74) നെല്യേരി നിര്യാതനായി. ഭാര്യ: കെ.പി. വിലാസിനി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പട്ടികജാതി - പട്ടികവർഗ വകുപ്പ്). മക്കൾ: സ്വപ്ന, ഷിജ്ന, ജീഷ്മ. മരുമക്കൾ: ടി.കെ. ഷാജി (ജെ.ഇ. മിലിറ്ററി എൻജിനീയറിങ് സർവിസ് -ഏഴിമല), പി. രജീഷ് കുമാർ (അധ്യാപകൻ, എം.എ. എം.യു.പി. സ്കൂൾ പറമ്പിൽക്കടവ്), വി.ടി. ധർമജ്യോതി (ബിസിനസ്). സഞ്ചയനം ശനിയാഴ്ച.