ചീക്കിലോട്: വലിയാനത്തും കുഴിയിൽ ചെരിയേക്കൻ (86) നിര്യാതനായി: ഭാര്യ: കാർത്തി: മക്കൾ: തങ്കം, സരോജിനി, ലത, ഗണേശൻ, സജീവൻ, അരവിന്ദൻ. മരുമക്കൾ: കോരപ്പൻ (കൊടശേരി), ജയരാജൻ (പള്ളിപ്പൊയിൽ), വിജയൻ (പുന്നശേരി) സിന്ധു (അംഗൻവാടി), രാജി (ഇഖ്റ ഹോസ്പിറ്റൽ), രഞ്ജിനി (അധ്യാപിക, കെ.പി.എൻ, എം.യു.പി. താനൂർ).