പേരാമ്പ്ര: കടിയങ്ങാട് മഹിമ നഗറിലെ മഠപ്പറമ്പില്‍ ഗംഗാധരന് നായര്‍ (70) നിര്യാതനായി. മക്കള്‍: സരിത, ഇ.ടി. സരീഷ് (ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗം), സജിത. മരുമക്കള്‍: പരേതനായ സുരേന്ദ്രന് (ചാലിക്കര), മനോജ് (ഏകരൂല്‍).