നിലമ്പൂർ: ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കമ്മത്തിെൻറ മകൾ അഭിരാമി (20) നിര്യാതയായി. അമൽ കോളജ് മൂന്നാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ്. മാതാവ്: യമുന (മണ്ണൂപ്പാടം അംഗൻവാടി ഹെൽപ്പർ), സഹോദരൻ: അജിത്ത് (രക്ത ബാങ്ക് മഞ്ചേരി).