മേപ്പയ്യൂർ: ചാളക്കുന്നത്ത് ദാമോദരൻ നായരുടെ ഭാര്യ പാർവതി അമ്മ (70) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: ജയചന്ദ്രൻ മരുതേരി (ഐ.എൻ.ടി.യു.സി ഡ്രൈവേഴ്സ് യൂനിയൻ പേരാമ്പ്ര), രജിത (കടമേരി ). സഹോദരങ്ങൾ: ബാലൻ നായർ (കടമേരി ), ചന്ദ്രൻ നായർ (കെ.ടി. ബസാർ ), ശങ്കരൻ നായർ (നൊച്ചാട്), പരേതരായ കുഞ്ഞികൃഷ്ണൻ നായർ, രാഘവൻ നായർ (നരിക്കൂട്ടും ചാൽ ).