അങ്കമാലി: കുന്ന് റോഡിൽ ഗാന്ധി നഗർ 91 എലവത്തിങ്കൽ പരേതനായ വർഗീസിെൻറ ഭാര്യ മേരി (86) നിര്യാതയായി. മുരിങ്ങൂർ കരേടൻ കുടുംബാംഗമാണ്. മക്കൾ: പോൾസൺ (ഗാർഡൻ ഐസ്ക്രീം പാർലർ, അങ്കമാലി), ലിസി, തമ്പി (ഗ്രീൻ ഗാർഡൻസ് ഫ്രൂട്ട് മർച്ചൻറ്, അങ്കമാലി), ഷൈജ. മരുമക്കൾ: ഡെൽഫി, തരകൻ ജോസ്, ഷിൻസി, പാട്ടപ്പറമ്പിൽ ജോയി (എലൈറ്റ് ഹോട്ടൽ, ഫോർട്ട് കൊച്ചി).