മാവൂർ: ചെറൂപ്പ പീച്ചങ്ങോട്ട് കളത്തിൽ കെ.സി. രാഘവൻ നായർ (മണി - 69) നിര്യാതനായി. മക്കൾ: ദിനേശ് കുമാർ, ദിവ്യ. മരുമക്കൾ: അശോകൻ (കൊളപ്രം), സംഗീത (കൂടത്തായ്). സഞ്ചയനം ശനിയാഴ്ച.