വല്ലാർപാടം: പനമ്പുകാട് പുന്നത്തറ വീട്ടിൽ പി.വി. ഇനാസി (95) നിര്യാതനായി. ഭാര്യ: പരേതയായ അന്ന. മക്കൾ: ജാൻസി, ലിൻസി, വിൻസി, ജോൺസൻ.