പുന്നശ്ശേരി: കാരപ്പറ്റ കെ. ലളിതാംബാൾ (69) നിര്യാതയായി (റിട്ട. എച്ച്.എസ്.എ ഗവ ഹൈസ്കൂൾ പന്നൂർ). ഭർത്താവ്: കെ.പി വേലുക്കുട്ടി (റിട്ട. സ്റ്റോർ സൂപ്രണ്ട് ജനറൽ ഹോസ്പിറ്റൽ കോഴിക്കോട്). മകൻ: പരേതനായ അനീഷ് കുമാർ. സഹോദരൻ: വിശ്വനാഥൻ ആചാരി (കായംകുളം). സംസ്കാരം ബുധൻ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.